റംസാർ തണ്ണീർത്തട കേന്ദ്രമായ നവാബ്ഗഞ്ച് പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?AബീഹാർBമധ്യപ്രദേശ്Cഉത്തർപ്രദേശ്Dജമ്മു കശ്മീർAnswer: C. ഉത്തർപ്രദേശ്Read Explanation:ഇന്ത്യയിലെ പക്ഷി സങ്കേതങ്ങൾ - സംസ്ഥാനങ്ങൾ നവാബ്ഗഞ്ച് പക്ഷിസങ്കേതം - ഉത്തർപ്രദേശ് രംഗനത്തിട്ട പക്ഷി സങ്കേതം - കർണാടക സലിം അലി പക്ഷി സങ്കേതം - ഗോവ വേദാന്തങ്ങൾ പക്ഷിസങ്കേതം - തമിഴ്നാട് നൽബാന പക്ഷി സങ്കേതം - ഒഡീഷ നാൽ സരോവർ പക്ഷി സങ്കേതം - ഗുജറാത്ത് കിയോലാഡിയോ നാഷണൽ പാർക്ക് - രാജസ്ഥാൻ കൻവാർ തടാകം പക്ഷി സങ്കേതം - ബീഹാർ Open explanation in App