Question:

റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?

Aഒഡീഷ

Bബീഹാർ

Cമദ്ധ്യപ്രദേശ്

Dഉത്തർപ്രദേശ്

Answer:

A. ഒഡീഷ

Explanation:

  • ഇന്ത്യയിലെ പ്രധാന ഇരുമ്പുരുക്ക് ശാലകൾ: 
  •  
  • TISCO- ജാർഖണ്ഡ്  
  • ബെക്കാറോ- ജാർഖണ്ഡ്
  • IISCO- പശ്ചിമബംഗാൾ    
  • വിശ്വേശ്വരയ്യ : കർണാടക
  • വിജയനഗർ : കർണാടക
  • ഭിലായ് : ഛത്തീസ്ഗഡ്  
  • ടാറ്റാ സ്റ്റിൽ പ്ലാന്റ് : കലിംഗനഗർ
  • റൂർക്കേല :ഒഡീഷ,
  • ദുർഗാപൂർ: പശ്ചിമബംഗാൾ,
  • സേലം സ്റ്റീൽ പ്ലാന്റ് -തമിഴ്നാട്
  • വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ്- ആന്ധ്രപ്രദേശ്

Related Questions:

ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി ?

സര്‍ എഡ്വിന്‍ ലൂട്ട്യന്‍സ് ഇന്ത്യയുടെ ഏത് മഹാനഗരത്തിന്‍റെ പ്രധാന വാസ്തുശില്പിയും യോജനാ രചയിതാവുമായിരുന്നു?

ലാൽ ബഹദൂർ ശാസ്‌ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?

Sanchi Stupa is in _____State.

നിയമപരമായി പുകയില ഉത്പന്നങ്ങൾ നിരോധിച്ച ആദ്യ സംസ്ഥാനം ഏത് ?