ഇന്ത്യയിലെ സെമി കണ്ടക്റ്റർ ഔട്ട്സോഴ്സിങ് അസ്സംബ്ലി ആൻഡ് ടെസ്റ്റിങ്ങ് പ്ലാൻറ് സ്ഥാപിക്കുന്ന "സാനന്ദ്" എന്ന സ്ഥലം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Aഹരിയാന
Bഗുജറാത്ത്
Cരാജസ്ഥാൻ
Dജാർഖണ്ഡ്
Answer:
B. ഗുജറാത്ത്
Read Explanation:
• സാനന്ദ് പ്ലാൻറ് സ്ഥാപിക്കുന്നത് - ഡിജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് ലിമിറ്റഡ്, റെനെസാസ് ഇലക്ട്രോണിക്സ് കോർപ്പറേഷൻ (തായ്‌ലൻഡ്), സ്റ്റാർസ് മൈക്രോ ഇലക്ട്രോണിക്‌സ് (തായ്‌ലൻഡ്) എന്നിവർ സംയുക്തമായി
• സാനന്ദ് പ്ലാൻറ് പദ്ധതി നിക്ഷേപം - 7600 കോടി രൂപ
• ഇന്ത്യയിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിൽ ഉള്ള സെമി കണ്ടക്റ്റർ ഫാബ്രിക്കേഷൻ പ്ലാൻറ് നിലവിൽ വരുന്നത് - ധോലേരാ (ഗുജറാത്ത്)