സുല്‍ത്താന്‍പൂര്‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?AഹരിയാനBആന്‍ഡമാന്‍ നിക്കോബാര്‍CഅസംDകര്‍ണ്ണാടകAnswer: A. ഹരിയാനRead Explanation: ഹരിയാന സംസ്ഥാനത്തിലെ ഗുരുഗ്രാം ജില്ലയിലാണ് സുൽത്താൻപൂർ ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. 1972-ൽ ഈ പ്രദേശത്തെ ഒരു പക്ഷി സങ്കേതമായി പ്രഖ്യാപിച്ചിരുന്നു. 1989-ലാണ് ഇവിടം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. Open explanation in App