താരാപൂർ ആണവ നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം?Aമഹാരാഷ്ട്രBകർണാടകംCഉത്തർപ്രദേശ്Dതമിഴ്നാട്Answer: A. മഹാരാഷ്ട്രRead Explanation:● ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ആണവ വൈദ്യുത നിലയം - താരാപൂർ. ●താരാപൂർ ആണവ നിലയം പ്രവർത്തനം ആരംഭിച്ചത് - 1969.Open explanation in App