Question:

താമിരഭരണി-കരുമേനിയാർ- നമ്പിയാർ നദീ സംയോജന പദ്ധതി നിലവിൽ വന്ന സംസ്ഥാനം ?

Aകേരളം

Bകർണാടക

Cതമിഴ്‌നാട്

Dആന്ധ്രാപ്രദേശ്

Answer:

C. തമിഴ്‌നാട്

Explanation:

• തമിഴ്‌നാട്ടിലെ മഴനിഴൽ പ്രദേശങ്ങളായ നങ്കുനേരി, തിസായാൻവിളൈ, സാത്തൻകുളം എന്നീ മേഖലകളിൽ ജലസേചനം എത്തിക്കുന്ന പദ്ധതി • പദ്ധതി നടപ്പിലാക്കുന്നത് - തമിഴ്‌നാട് സർക്കാർ


Related Questions:

ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിൽ അംഗമാകുന്ന ട്രാൻസ്‌ജൻഡറാണ് ഡോ:നർത്തകി നടരാജ്. ഏത് സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിലാണ് അംഗമായത് ?

ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം :

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ?

2024 മാർച്ചിൽ എല്ലാ സർക്കാർ രേഖകളിലും അമ്മയുടെ പേര് നിർബന്ധമാക്കിയ സംസ്ഥാനം ഏത് ?

ഇന്ത്യയിൽ നൂറ് ശതമാനം വൈദ്യുതീകരണം കൈവരിച്ച ആദ്യത്തെ സംസ്ഥാനം ഏതാണ് ?