Question:
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പിയർ ബ്രിഡ്ജ് നിലവിൽ വരുന്ന സംസ്ഥാനം ?
Aഉത്തർപ്രദേശ്
Bഹരിയാന
Cമണിപ്പൂർ
Dകേരളം
Answer:
C. മണിപ്പൂർ
Explanation:
ജിരിബാം-ഇംഫാൽ റെയിൽവേ പദ്ധതിയുടെ ഭാഗമായാണ് 141 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിയർ റെയിൽവേ പാലം നിർമിക്കുന്നത്.