ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഗൂഗിളിൻ്റെ AI ലാബ് സ്ഥാപിക്കാൻ തയ്യാറെടുക്കുന്നത് ?AകേരളംBതെലുങ്കാനCമഹാരാഷ്ട്രDതമിഴ്‌നാട്Answer: D. തമിഴ്‌നാട്Read Explanation:• ചെന്നൈയിലാണ് AI ലാബ് സ്ഥാപിക്കുന്നത് • ഗൂഗിളും തമിഴ്‌നാട് സർക്കാരിന് കീഴിലുള്ള ഗൈഡൻസ് TN ഉം സംയുക്തമായിട്ടാണ് സ്ഥാപിക്കുന്നത്Open explanation in App