Question:

ഇന്ത്യയില്‍ ഏതു സംസ്ഥാനത്തിലാണ് നാഥുല ചുരം സ്ഥിതി ചെയ്യുന്നത് ?

Aജമ്മു കാശ്മീര്‍

Bഹിമാചല്‍പ്രദേശ്

Cമഹാരാഷ്ട്ര

Dസിക്കിം

Answer:

D. സിക്കിം

Explanation:

ദിഹാങ് - അരുണാചൽ പ്രദേശ് മുതൽ മ്യാന്മാർ വരെ ബന്ധിപ്പിക്കുന്ന ചുരമാണ്.

ഖൈബർ - അഫ്ഗാനിസ്ഥാൻ മുതൽ പാകിസ്ഥാൻ വരെ ബന്ധിപ്പിക്കുന്ന ചുരം.

ജെലാപല -  സിക്കിം അസം തമ്മിൽ ബന്ധിക്കുന്നു.

സോജിലാ - കാർഗിൽ ശ്രീനഗർ തമ്മിൽ ബന്ധിക്കുന്നു,

ഷിപ്‌കില - ഹിമാചൽ ടിബറ്റ് തമ്മിൽ ബന്ധിക്കുന്നു.


Related Questions:

ഝലം നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക:

1.കശ്മീരിലെ വെരിനാഗ്‌ ജലധാരയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്‌. 

2.ഝലം നദിയുടെ ഏറ്റവും പ്രധാന പോഷകനദിയാണ് കിഷൻഗംഗ.

3.ശ്രീനഗർ ഝലം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.

4.'വിതസ്ത' എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദിയാണ് ഝലം.

ലോകത്ത് വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?

ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏത് ?.

ഇന്ത്യ - മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര ?

ഛത്തീസ്‌ഗഡ്‌ഡുമായി അതിർത്തി പങ്കിടാത്ത സംസ്ഥാനം ഏത്?