Question:
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടപ്പാത തുരങ്കം നിലവിൽ വന്നത് ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് ആണ് ?
Aപഞ്ചാബ്
Bഹരിയാന
Cഅരുണാചൽ പ്രദേശ്
Dആസ്സാം
Answer:
C. അരുണാചൽ പ്രദേശ്
Explanation:
• അരുണാചൽ പ്രദേശിലെ സെല തുരങ്കം ആണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടപ്പാത തുരങ്കം • ഇന്ത്യ - ചൈന അതിർത്തിക്ക് സമീപം നിർമ്മിച്ച തുരങ്ക പാത • അരുണാചലിലെ ബലിപാറ - ചാരിദുവാർ - തവാങ് റോഡിൽ ആണ് തുരങ്കം സ്ഥിതി ചെയ്യുന്നത് • സമുദ്ര നിരപ്പിൽ നിന്ന് 13000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു • നിർമ്മാതാക്കൾ - ബോർഡർ റോഡ് ഓർഗനൈസേഷൻ • ഓസ്ട്രിയൻ ടണലിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച തുരങ്കം