Question:

നൈട്രജൻ വാതകം ഉപയോഗിച്ച് ലോകത്ത് ആദ്യമായി വധശിക്ഷ നടപ്പാക്കിയ യു എസ് എ യിലെ ഏത് സ്റ്റേറ്റിൽ ആണ് ?

Aടെക്‌സാസ്

Bഅരിസോണ

Cഅലബാമ

Dനെവാദ

Answer:

C. അലബാമ

Explanation:

• വധശിക്ഷക്ക് വിധേയനായ വ്യക്തി - കെന്നത് യൂജിൻ സ്മിത്ത് • നൈട്രജൻ വധശിക്ഷക്ക് അംഗീകാരമുള്ള യു എസ്സിലെ സംസ്ഥാനങ്ങൾ - അലബാമ, മിസിസിപ്പി, ഒക്‌ലഹോമ


Related Questions:

ലോകത്തിൽ ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്ട്ടം സംഭവിച്ച വ്യക്തി എന്ന ഗിന്നസ് ലോകറെക്കോഡ് ലഭിച്ചത് ആരാണ് ?

സൗദി അറേബ്യയിൽ നിന്ന് ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കുന്ന വനിത ആര് ?

നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി ?

അറബ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ ബഹിരാകാശ സഞ്ചാരി ആര് ?

2023 ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്ത നഗരം ?