Question:
2023 സെപ്റ്റംബറിൽ 108 അടി ഉയരമുള്ള ശങ്കരാചാര്യ പ്രതിമ സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ് ?
Aമഹാരാഷ്ട്ര
Bകേരളം
Cഒഡിഷ
Dമധ്യപ്രദേശ്
Answer:
D. മധ്യപ്രദേശ്
Explanation:
• മധ്യപ്രദേശിലെ ഓംകാരേശ്വറിലാണ് പ്രതിമ സ്ഥാപിച്ചത് • പ്രതിമയ്ക്ക് നൽകിയ പേര് - ഏകതാത്മക പ്രതിമ (ഒരുമയുടെ പ്രതീകം) • ലോഹം കൊണ്ടു നിർമ്മിച്ച പ്രതിമ