Question:
"സ്പര്ശ ഹിമാലയ മഹോത്സവ് 2024" എന്ന പേരിൽ അന്തർദേശീയ സാഹിത്യ സാംസ്‌കാരിക പരിപാടി നടന്ന സംസ്ഥാനം ?
Aഹിമാചൽ പ്രദേശ്
Bഉത്തരാഖണ്ഡ്
Cആസാം
Dഅരുണാചൽ പ്രദേശ്
Answer:
B. ഉത്തരാഖണ്ഡ്
Explanation:
• സ്പര്ശ ഹിമാലയ മഹോത്സവത്തിൻ്റെ ഭാഗമായി സാഹിത്യ-കലാ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയും എഴുത്തുകാർക്കും കലാകാരന്മാർക്കും ഒത്തുചേരുന്നതിനും വേണ്ടിയാണ് എഴുത്തുകാരുടെ ഗ്രാമം എന്ന സംരംഭം സ്ഥാപിച്ചത് - താനോ ഗ്രാമം (ഉത്തരാഖണ്ഡ്)