Question:

അതിതീവ്ര കോവിഡ് വ്യാപനത്തിന് കാരണമായ XBB -1.5 ഒമിക്രോൺ ഉപവകഭേദം ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ചത് ഏത് സംസ്ഥാനത്താണ് ?

Aകേരളം

Bമഹാരാഷ്ട്ര

Cഗുജറാത്ത്

Dകർണാടകം

Answer:

C. ഗുജറാത്ത്


Related Questions:

QR കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് ആദ്യമായി ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പ് ?

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം ഏത് ?

2023 ജനുവരിയിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ 1300 വർഷം പഴക്കമുള്ള ബുദ്ധിസ്റ്റ് സ്തൂപം ഏത് സംസ്ഥാനത്തുനിന്നാണ് കണ്ടെത്തിയത് ?

2023 ലെ ജി - 20 പുഷ്പമേളക്ക് വേദിയായ ഇന്ത്യൻ നഗരം ഏതാണ് ?

2018 ജനുവരിയിൽ ആരംഭിച്ച ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം (എ. ഡി. പി.) പ്രകാരം ഉൾപ്പെട്ട കേരളത്തിലെ ജില്ല ഏതാണ് ?