Question:

ഏതെല്ലാം സംസ്ഥാനങ്ങളിൽ ആണ് ആദിവാസി ക്ഷേമത്തിനായി ഭരണ ഘടനാ വകുപ്പ് അനുഛേദം 164ൽ പ്രത്യേകം മന്ത്രിമാർ വേണമെന്ന് അനുശാസിക്കുന്നത്?

Aഛത്തീസ്ഗഢ്, ജാർഖണ്ഡ്

Bമധ്യപ്രദേശ്

Cഒഡീഷ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

മുൻപ് ബീഹാർ, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമായിരുന്നു ഈ നിയമം.


Related Questions:

സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉറപ്പു വരുത്തുന്ന നിയമം ഏത് ?

undefined

സർക്കാർ ഉദ്യോഗസ്ഥർ അബ്‌കാരി കുറ്റകൃത്യം കണ്ടാൽ അബ്കാരി ഓഫീസറെ അറിയിക്കണമെന്ന് അധികാരപ്പെടുത്തിയിരിക്കുന്നത് ഏത് വകുപ്പ് പ്രകാരമാണ് ?

പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ഡെമോക്രറ്റിക് റൈറ്റ്സിൻ്റെ ആദ്യ പ്രസിഡന്റ് ആരാണ് ?

RTI പ്രകാരം വിവരങ്ങളിൽപ്പെടാത്തതു പ്രതിപാദിക്കുന്ന സെക്ഷൻ?