മനുഷ്യൻ തീ കണ്ടുപിടിച്ചത് ഏത് ശിലായുഗത്തിലാണ് ?Aതാമ്ര ശിലായുഗംBനവീന ശിലായുഗംCമധ്യ ശിലായുഗംDപ്രാചീന ശിലായുഗംAnswer: C. മധ്യ ശിലായുഗംRead Explanation:മധ്യ ശിലായുഗത്തിലെ സവിശേഷതകൾ : • നായയെ ഇണക്കി വളർത്താൻ ആരംഭിച്ചു. • സ്ഥിരവാസമാരംഭിച്ചു. • വേട്ടയ്ക്ക് അമ്പും വില്ലും ഉപയോഗിക്കാൻ ആരംഭിച്ചു. • തീയുടെ കണ്ടുപിടിത്തം • മരത്തടികൾ കൂട്ടിക്കെട്ടി ജലയാത്രക്ക് ഉപയോഗിക്കാൻ തുടങ്ങി.Open explanation in App