കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഏത് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത് ?Aനെടുമങ്ങാട്Bവർക്കലCനെയ്യാറ്റിൻകരDചിറയിൻകീഴ്Answer: C. നെയ്യാറ്റിൻകരRead Explanation:ആദ്യത്തെ ചരക്ക് കപ്പൽ 2023 ഒക്ടോബർ 14 ന് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. Open explanation in App