ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേക്ക് മരമായ "കപ്പയം തേക്ക്" സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഏത് പഞ്ചായത്തിലാണ് ?
Aവട്ടവട
Bനിലമ്പുർ
Cകുളത്തൂപ്പുഴ
Dആതിരപ്പിള്ളി
Answer:
D. ആതിരപ്പിള്ളി
Read Explanation:
• ആതിരപ്പിളളി പഞ്ചായത്തിലെ കപ്പയം നാരങ്ങാത്തറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തേക്ക് മരം
• 38 മീറ്റർ ഉയരവും 7.75 മീറ്റർ ചുറ്റളവും ഉള്ളതാണ് തേക്ക്
• ലോകത്തിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ തേക്ക് - കന്നിമാര
• കന്നിമാര തേക്ക് സ്ഥിതി ചെയ്യുന്നത് - പറമ്പിക്കുളം ടൈഗർ റിസർവിൽ