App Logo

No.1 PSC Learning App

1M+ Downloads

മംഗളദേവിക്ഷേത്രം ഏത് വന്യജീവി സങ്കേതത്തിലാണുള്ളത് ?

Aഇരവികുളം

Bതട്ടേക്കാട്

Cപെരിയാർ

Dനീലഗിരി

Answer:

C. പെരിയാർ

Read Explanation:

പെരിയാർ വന്യജീവിസങ്കേതം 

  • 1934-ൽ സ്ഥാപിച്ച നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറിയാണ് പിന്നീട് പെരിയാർ വന്യജീവി സങ്കേതമായി മാറിയത്.
  • തേക്കടി വന്യജീവി സങ്കേതമെന്നും അറിയപ്പെടുന്ന  ഈ കേന്ദ്രം 1978-ൽ കടുവ  സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചു 
  • കേരളത്തിലെ ഏറ്റവും വലിയ വന്യ ജീവി സങ്കേതം. 
  • കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം.
  • കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം.
  • കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ പത്താമത്തേയും കടുവാ സങ്കേതം.

Related Questions:

ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം നീർനായ ഏത് ?

കേരളത്തിലെ ഏക സിംഹ സഫാരി പാർക്ക് എവിടെയാണ് ?

റെഡ് ഡേറ്റാ ബുക്കിൽ ഇടം നേടിയ വന്യജീവി സങ്കേതം ഏതാണ് ?

ചിന്നാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ?

പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?