Question:
ആറളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
A1980
B1982
C1984
D1986
Answer:
C. 1984
Explanation:
- കേരളത്തിന്റെ വടക്കേയറ്റത്ത്, കണ്ണൂർ ജില്ലയിലാണ് പശ്ചിമഘട്ടത്തിന്റെ ഭാഗമായി 5500 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ആറളം വന്യജീവി സങ്കേതം.
- നിത്യഹരിത വനങ്ങളും, ആർദ്ര ഇലപൊഴിയും കാടുകളും, ചോലവനങ്ങളും, പുൽമേടുകളുമെല്ലാം ചേർന്ന ആറളം ജൈവവൈവിദ്ധ്യം കൊണ്ടും സമ്പന്നമാണ്.
- ആന, കാട്ടു പോത്ത്, വിവിധയിനം മാനുകള്‍, മലയണ്ണാൻ, വ്യത്യസ്ത ജനുസ്സില്‍ പെട്ട കുരങ്ങുകള്‍, വേഴാമ്പൽ എന്നിവയെ ആറളത്തു കാണാം.
- ചിത്രശലഭങ്ങളുടെ ദേശാടനത്തിനും പേരുകേട്ട സ്ഥലമാണ് ആറളം.
- സാഹസിക നടത്തത്തിനും സൗകര്യമുണ്ട്.