അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഇന്ത്യനാക്രമണം നടന്ന വര്‍ഷം?
A236 ബി.സി.
B356 ബി.സി.
C326 ബി.സി.
D256 ബി.സി.
Answer:
C. 326 ബി.സി.
Read Explanation:
In 326 BC, Alexander invaded India, after crossing the river Indus he advanced towards Taxila. He then challenged king Porus , ruler of the kingdom between the rivers Jhelum and Chenab.