Question:

സി.കൃഷ്ണൻ മിതവാദി പത്രത്തിന്റെ ഉടമസ്ഥത വിലയ്ക്ക് വാങ്ങിയ വർഷം?

A1907

B1910

C1913

D1920

Answer:

C. 1913

Explanation:

മിതവാദി

  • മിതവാദി പത്രം ആരംഭിച്ചപ്പോൾ പത്രാധിപർ - മൂർക്കോത്ത് കുമാരൻ
  • 1907 ൽ തലശ്ശേരിയിലാണ് മിതവാദി പത്രം ആരംഭിച്ചത്.
  • 1913 ൽ ഈ പത്രത്തിൻറെ ഉടമസ്ഥത വിലയ്ക്ക് വാങ്ങി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത് - സി.കൃഷ്ണൻ.
  • ഇതിനു ശേഷം അദ്ദേഹം മിതവാദി കൃഷ്ണൻ എന്നറിയപ്പെടാൻ തുടങ്ങി.
  • 'സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ' എന്നറിയപ്പെട്ടിരുന്നത് - മിതവാദി
  • 'തീയ്യരുടെ ബൈബിൾ' എന്ന് പരിഹസിക്കപ്പെട്ടിരുന്ന പത്രം - മിതവാദി 



Related Questions:

നെടുമങ്ങാട് ചന്ത ലഹള നയിച്ച നേതാവ് ആര്?

Who called wagon tragedy as 'the black hole of pothanur'?

"Mokshapradeepam" the work written by eminent social reformer of Kerala

Ayyankali met Sreenarayana guru at .............

Atmavidya Sangam was founded by: