Question:

ചട്ടമ്പിസ്വാമികൾ സമാധി ആയ വർഷം?

A1924

B1928

C1934

D1938

Answer:

A. 1924

Explanation:

ചട്ടമ്പി സ്വാമികൾ

  • ജനനം - 1853 (കൊല്ലൂർ ,കണ്ണമൂല )
  • യഥാർതഥ പേര് - അയ്യപ്പൻ 
  • ബാല്യകാല നാമം - കുഞ്ഞൻപിള്ള 
  • മലബാറിൽ ഞാനൊരു യഥാർതഥ മനുഷ്യനെ കണ്ടു എന്ന് സ്വാമിവിവേകാനന്ദൻ പറഞ്ഞത് ചട്ടമ്പി സ്വാമികളെ ക്കുറിച്ചാണ് 

അറിയപ്പെടുന്ന പേരുകൾ 

  • ഷൺമുഖദാസൻ 
  • സർവ്വ വിദ്യാധിരാജ 
  • ശ്രീ ഭട്ടാരകൻ 
  • ശ്രീ ബാലഭട്ടാരകൻ 
  • കാഷായം ധരിക്കാത്ത സന്യാസി 
  • കാവിയും കമണ്ഡലവുമില്ലാത്ത സന്യാസി 

പ്രധാന കൃതികൾ 

  • പ്രാചീന മലയാളം 
  • അദ്വൈത ചിന്താ പദ്ധതി 
  • ആദിഭാഷ 
  • കേരളത്തിലെ ദേശനാമങ്ങൾ 
  • മോക്ഷപ്രദീപ ഖണ്ഡനം 
  • ജീവകാരുണ്യ നിരൂപണം 
  • നിജാനന്ദ വിലാസം 
  • വേദാധികാര നിരൂപണം 
  • വേദാന്തസാരം

ചട്ടമ്പിസ്വാമിയുടെ ഉദ്ധരണികൾ: 

  • “അനുകമ്പയായ മധുരം കൊണ്ട് നിറഞ്ഞതായിരിക്കണം മനുഷ്യമനസ്സ്”
  • “വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാകൂ”
  • “ജാതിവ്യവസ്ഥയുടെ കെടുതികൾ ഇല്ലാതാകുന്നതിന് പരിഹാരം ക്ഷേത്രം സ്ഥാപിക്കുന്നതല്ല, ക്ഷേത്രങ്ങളിലെ ജാതി ഭൂതത്തെ അടിച്ചു പുറത്താക്കുകയാണ് വേണ്ടത്”
  • “അയിത്തം അറബിക്കടലിൽ തള്ളണം”
  • ചട്ടമ്പിസ്വാമികൾ സമാധി ആയ വർഷം - 1924
  • ചട്ടമ്പി സ്വാമികൾ സമാധി ആയ ' പന്മന ' കൊല്ലം ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത്



Related Questions:

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചതാര്?

Who called wagon tragedy as 'the black hole of pothanur'?

Vaikunda Swamikal was born in?

The famous Malayalam film,Meenamasathile Sooryan directed by Lenin Rajendran is based on?

സഹോദരൻ അയ്യപ്പൻ സഹോദര പ്രസ്ഥാനം ആരംഭിച്ച വർഷം?