Question:

ചാവറയച്ചൻ മാന്നാനത്ത് സി.എം.ഐ പള്ളി സ്ഥാപിച്ച വർഷം ?

A1831

B1871

C1805

D1806

Answer:

A. 1831

Explanation:

കുര്യാക്കോസ് ഏലിയാസ് ചാവറ സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു.‍


Related Questions:

മലബാർ ഇക്കണോമിക് യൂണിയൻ സ്ഥാപിച്ചതാര് ?

Which among the following is not a goal of Sivagini pilgrimage as approved by Sri Narayana Guru?

ശ്രീനാരായണഗുരു 'ദൈവദശകം' രചിച്ച വർഷം ?

The person who wrote the first biography of Sree Narayana Guru :

Ayyankali met Sreenarayana guru at .............