ദേബേന്ദ്രനാഥ ടാഗോർ തത്വബോധിനി സഭ ആരംഭിച്ച വർഷം ?A1828B1839C1859D1866Answer: B. 1839Read Explanation:റാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദേബേന്ദ്രനാഥ ടാഗോർ ആരംഭിച്ച സംഘടനയാണ് തത്ത്വബോധിനി സഭOpen explanation in App