Question:
അൺ ടു ദി ലാസ്റ്റ് എന്ന ഗ്രന്ഥത്തെ സർവോദയ എന്ന പേരിൽ ഗുജറാത്തി ഭാഷയിലേക്ക് ഗാന്ധിജി വിവർത്തനം ചെയ്ത വർഷം?
A1900
B1910
C1908
D1906
Answer:
C. 1908
Explanation:
ഗാന്ധിജിയെ വളരെയേറെ സ്വാധീനിച്ച ഗ്രന്ഥമാണ് അൺ ടു ദി ലാസ്റ്റ്. ഈ ഗ്രന്ഥത്തെ സർവോദയ എന്ന പേരിൽ 1908-ൽ ഗുജറാത്തി ഭാഷയിലേക്ക് ഗാന്ധിജി വിവർത്തനം ചെയ്തു