Question:

ഇന്ത്യയും പാകിസ്ഥാനുമായി സിന്ധു നദീജല ഉടമ്പടി ഒപ്പുവെച്ച വർഷം ഏത്?

A1960

B1961

C1962

D1964

Answer:

A. 1960

Explanation:

സിന്ധു നദീജല ഉടമ്പടി (Indus Waters Treaty)

  • ഇന്ത്യയും പാകിസ്താനും തമ്മിൽ ണ്ടാക്കിയ ഒരു ജലവിതരണ കരാറാണ് ഇത് 
  • ലോകബാങ്കിന്റെ (International Bank for Reconstruction and Development) മധ്യസ്ഥതയിലായിരുന്നു ഈ ഉടമ്പടി
  • 1960 സെപ്തംബർ 19 -ന് കറാച്ചിയിൽ വച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്രുവും പാകിസ്താൻ പ്രസിഡണ്ട് അയൂബ് ഖാനും ഈ ഉടമ്പടിയിൽ ഒപ്പുവച്ചു.
  • ഈ കരാർ പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനും ലഭിച്ചു.

Related Questions:

ഗംഗ, യമുന. സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്താണ്?

പ്രാചീനകാലത്ത് അശ്കിനി എന്ന പേരിലറിയപ്പെടുന്ന നദിയേതാണ്?

ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച്ഡാം ഏതാണ്?

അൽമാട്ടി ഡാം ഏതു നദിക്ക് കുറുകെയാണ്?

യമുന നദിയുടെ നീളം എത്ര ?