Question:
ഇന്ത്യ രണ്ടാമതായി ആണവ പരീക്ഷണം നടത്തിയത് ഏത് വർഷം ?
A1974
B1998
C1990
D2001
Answer:
B. 1998
Explanation:
- ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് - ഡോ. എച്ച്. ജെ. ഭാഭ
- ഇന്ത്യൻ അറ്റോമിക് എനർജി ആക്‌ട് നിലവിൽ വന്ന വർഷം - 1948 ഏപ്രിൽ 15
- അണുശക്തി വകുപ്പ് നിലവിൽ വന്നത് - 1954 ആഗസ്റ്റ് 3
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിതമായ വർഷം - 1945 ഡിസംബർ 19
- ഇന്ത്യൻ ആണവോർജ്ജകമ്മീഷൻ നിലവിൽ വന്നത് - 1948 ആഗസ്റ്റ് 10
- ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി രൂപീകരിച്ച വർഷം - 1954 ആഗസ്റ്റ് 3
- ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയുടെ ആസ്ഥാനം - മുംബൈ
- ഇന്ത്യ ആദ്യമായി ആണവവിസ്ഫോടനം നടത്തിയ വർഷം - 1974 മെയ് 18 ( പൊഖ്രാൻ )
- ഇന്ത്യ രണ്ടാമതായി ആണവവിസ്ഫോടനം നടത്തിയ വർഷം - 1998 മെയ് 11 ,13
- 1998 ൽ നടത്തിയ അണുപരീക്ഷണം അറിയപ്പെടുന്നത് - ഓപ്പറേഷൻ ശക്തി