കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി & എൻവൈറ്ൻമെന്റ് എന്ന് നാമം സ്വീകരിച്ചത് ഏതു വർഷത്തിലാണ് ?
A2002
B1972
C1984
D1989
Answer:
A. 2002
Read Explanation:
• കേരളത്തിലുടനീളം ബഹുമുഖമായ ശാസ്ത്ര പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ഒരു സ്വയം ഭരണ സ്ഥാപനമാണ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അഥവാ കെ.എസ്.സി.എസ്.ടി.ഇ.
• 1972ൽ ആരംഭിച്ച ശാസ്ത്ര സാങ്കേതിക കമ്മിറ്റിയാണ് 2002 മുതൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത് .
• ആസ്ഥാനം - തിരുവനന്തപുരം