Question:

കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടുന്നത് ഏത് വർഷം?

A1963

B1953

C1973

D1983

Answer:

C. 1973

Explanation:

  • ഇന്ത്യയിലെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് - സന്തോഷ് ട്രോഫി 
  • സന്തോഷ് ട്രോഫി ആരംഭിച്ച വർഷം - 1941 (കൊൽക്കത്ത )
  • പ്രഥമ സന്തോഷ് ട്രോഫി ജേതാക്കൾ - ബംഗാൾ 
  • കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയ വർഷം - 1973 
  • ഏറ്റവും കൂടുതൽ തവണ സന്തോഷ് ട്രോഫി നേടിയത് - പശ്ചിമ ബംഗാൾ 

Related Questions:

  1. 1970 ൽ അർജുന അവാർഡ് നേടിയ ബാസ്‌ക്കറ്റ് ബോൾ താരം 
  2. ' പ്രിൻസിപ്പൽ ഓഫ് ബാസ്‌ക്കറ്റ് ബോൾ ' എന്ന പുസ്തകം രചിച്ചിട്ടുണ്ട് 

ഏത് കായിക താരത്തെപ്പറ്റിയാണ് പറയുന്നത് ?  

ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ?

അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ ടെന്നീസ് താരം ?

2023-ലെ ഐപിഎൽ ക്രിക്കറ്റ് ടൂർണമെൻ്റ് ജേതാക്കൾ ?

2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറിൽ കിരീടം നേടിയത് ?