Question:

കൊച്ചി മെട്രോ നിലവിൽ വന്ന വർഷം ഏത് ?

A2017

B2015

C2020

D2018

Answer:

A. 2017

Explanation:

  • കേരളത്തിലെ ആദ്യ മെട്രോ റെയിൽവേ നിലവിൽ വന്നത് - കൊച്ചി 
  • കേരളത്തിലെ ആദ്യ മെട്രോ റെയിൽവേ നിലവിൽ വന്ന വർഷം - 2017 ജൂൺ 17 
  • ഇന്ത്യയിലെ എട്ടാമത്തെ മെട്രോ - കൊച്ചി മെട്രോ 
  • കൊച്ചി മെട്രോയുടെ ആദ്യ മാനേജിങ് ഡയറക്ടർ - ഏലിയാസ് ജോർജ് 
  • കൊമെറ്റ് (K-3C) എന്ന പേരിൽ അറിയപ്പെടുന്നത് - കൊച്ചി മെട്രോ 
  • കൊച്ചി മെട്രോയുടെ നിർമാണ ചുമതലകൾക്ക് നേതൃത്വം നൽകിയത് - ഡൽഹി മെട്രോ റെയിൽ കോർപറേഷൻ 
  • കേരളത്തിലെ ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ നിലവിൽ വന്നത് - കൊച്ചി മെട്രോ 
  • ഇന്ത്യയിൽ ആദ്യമായി ഡോർമിറ്റോറി അക്കോമഡേഷൻ സംവിധാനം നിലവിൽ വന്ന മെട്രോ - കൊച്ചി മെട്രോ 
  • ജലഗതാഗത സംവിധാനത്തെ മെട്രോയുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ മെട്രോ - കൊച്ചി മെട്രോ 
  • ഇന്ത്യയിലെ ആദ്യ ഇന്റഗ്രേറ്റഡ് മൾട്ടി - മോഡ് ട്രാൻസ്‌പോർട്ട് സിസ്റ്റം (സംയോജിത ഗതാഗത പദ്ധതി) - കൊച്ചി മെട്രോ 

Related Questions:

കേരളത്തിന്‍റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത്?

കേരളത്തിലെ ഏതു തുറമുഖത്തിനാണ് ഐ എസ് പി എസ് സർട്ടിഫിക്കേഷൻ ലഭിച്ചത് ?

കനോലി കനാൽ ______ ന് ഉപയോഗിച്ചിരുന്നു.

കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ?

(1) ദേശീയ ജലപാത 1

(ii) ദേശീയ ജലപാത

(iii) ദേശീയ ജലപാത 3

(iv) ഇവയൊന്നുമല്ല

കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പല്‍?