ത്സാൻസി റാണി വീരമൃത്യു വരിച്ച വർഷം ?
Read Explanation:
ത്സാൻസിയിൽ ഒന്നാം സ്വാന്ത്ര്യസമരത്തിന് നേതൃത്വം നൽകിയത് - റാണി ലക്ഷ്മിഭായ് ത്സാൻസി
റാണി ലക്ഷ്മി ഭായിയുടെ യഥാർഥ നാമം - മണികർണ്ണിക (മനുഭായ് )
1857 ലെ വിപ്ലവത്തിൽ ത്സാൻസി റാണി ഉൾപ്പെടുവാൻ കാരണമായ സംഭവം - ദത്തവകാശ നിരോധന നിയമം പ്രകാരം ബ്രിട്ടീഷുകാർ ത്സാൻസിയെ പിടിച്ചെടുക്കുവാൻ ശ്രമിച്ചത്.
ത്സാൻസി റാണിയെ വധിച്ച ബ്രിട്ടീഷ് പട്ടാള മേധാവി - ഹ്യുഗ് റോസ് (ഗ്വാളിയോർ വച്ച് )
കലാപകാലത്ത് ത്സാൻസിറാണി സഞ്ചരിച്ച കുതിര - ബാദൽ
'വിപ്ലവകാരികളുടെ സമുന്നത നേതാവ്' എന്ന് ത്സാൻസി റാണിയെ വിശേഷിപിച്ചത് - ഹ്യൂഗ് റോസ്