Question:

ശ്രീനാരായണഗുരു 'ദൈവദശകം' രചിച്ച വർഷം ?

A1914

B1919

C1921

D1924

Answer:

A. 1914

Explanation:

ദൈവദശകം

  • ശ്രീനാരായണഗുരു രചിച്ച ഒരു പ്രാർത്ഥനാഗീതം .
  • അദ്വൈത ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങൾ ചേർന്നതാണ് ഈ കൃതി. 
  • 1914 ലാണ്  ഇത് രചിക്കപെട്ടത് 
  • 100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി കൂടിയാണിത് 

Related Questions:

മലയാളി മെമ്മോറിയലിലെ മൂന്നാം ഒപ്പുകാരൻ?

The only poet in Malayalam who became ‘mahakavi’ without writing a ‘mahakavyam’ was ?

Who is also known as Muthukutti Swami ?

Which of the following social reformer is associated with the journal Unni Namboothiri?

When was Mannathu Padmanabhan born?