Question:

ഒന്നാം ലോക മഹായുദ്ധ കാരണമായി കണക്കാക്കപ്പെടുന്ന ആസ്ട്രിയൻ കിരീടാവകാശി ഫ്രാൻസിസ് ഫെർഡിനാണ്ടിന്റെ കൊലപാതകം നടന്ന വർഷം ?

A1915 ഏപ്രിലിൽ

B1914 ജൂണിൽ

C1913 ജൂണിൽ

D1914 ജനുവരിയിൽ

Answer:

B. 1914 ജൂണിൽ


Related Questions:

ഓട്ടോ വോൺ ബിസ്മാർക്ക്, കൈസർ വില്യം ചക്രവർത്തി എന്നിവർ ഏത് രാജ്യത്തിൻറെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഗെസ്റ്റപ്പോ എന്ന ചാര സംഘടന ആരുടേതായിരുന്നു ?

അമേരിക്കൻ നാവികകേന്ദ്രമായ പേൾഹാർബർ ജപ്പാൻ ആക്രമിച്ച വർഷം ?

ആഫ്രിക്കയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കടലിടുക്ക് ഏത് ?

ഇറ്റലിയുടെ ഏകീകരണം നടന്ന വർഷം ഏത് ?