App Logo

No.1 PSC Learning App

1M+ Downloads

ചൈനീസ് വിപ്ലവം നടന്ന വർഷം ഏത് ?

A1905

B1907

C1911

D1917

Answer:

C. 1911

Read Explanation:

ചൈനീസ് വിപ്ലവം

  • ചൈനയിൽ രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ച് റിപ്പബ്ലിക്കൻ ഭരണത്തിന് തുടക്കം കുറിച്ച യുദ്ധം
  • ചൈന ഭരിച്ച അവസാന രാജവംശം - മഞ്ചു  രാജവംശം
  • 1911 - ൽ സൻയാത് സെന്നിന്റെ  നേതൃത്വത്തിൽ മഞ്ചു രാജഭരണത്തിനെതിരായി നടന്ന വിപ്ലവമാണ് ചൈനീസ് വിപ്ലവം
  • ചൈനീസ് വിപ്ലവം നിലവിൽ വന്നത് - 1912
  • ദക്ഷിണ ചൈനയിൽ സൻയാത് സെന്നിന്റെ റിപ്പബ്ലിക്കൻ ഭരണം സ്ഥാപിച്ചത് - കുമിന്താങ്  പാർട്ടി

Related Questions:

ഒന്നാം കറുപ്പ് യുദ്ധത്തിൻ്റെ ഫലമായി ബ്രിട്ടൻ പിടിച്ചെടുത്ത ചൈനീസ് പ്രദേശം ഏതാണ് ?

ചൈന പുനരുജ്ജീവന സംഘം എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന പാർട്ടി ഏതാണ് ?

പ്രസിദ്ധമായ കറുപ്പ് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു ?

ചൈനയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവം നടന്ന വർഷം ഏതാണ് ?

തായ് പിംഗ് ലഹളയ്ക്ക് നേതൃത്വം നൽകിയത് ആരാണ് ?