Question:
തിരുവിതാംകൂറിൽ പൗരസമത്വവാദ പ്രക്ഷോഭം നടന്നത് ഏത് വർഷം ?
A1925
B1910
C1919
D1933
Answer:
C. 1919
Explanation:
അവർണ്ണ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ്ലിംകൾ എന്നിവർക്ക് ലാൻഡ് റവന്യു വകുപ്പിൽ നിയമനങ്ങൾ നിഷേധിച്ചതിന് എതിരെ 1919 ൽ നടന്ന പ്രക്ഷോഭമാണ് പൗരസമത്വവാദ പ്രക്ഷോഭം