Question:

ഡച്ചുകാർ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം എന്നാണ് ?

A1590

B1595

C1600

D1602

Answer:

B. 1595

Explanation:

  • ഡച്ചുകാരുടെ കപ്പൽ സമൂഹം കേരളത്തിൽ വന്ന വർഷം : 1604

Related Questions:

മലയാളത്തിലെ ആദ്യത്തെ നിഘണ്ടു രൂപപ്പെടുത്തിയതാര് ?

കേരളത്തിൽ ആദ്യ കയർ ഫാക്ടറി സ്ഥാപിതമായത് എവിടെ ?

ഇന്ത്യയിൽ യൂറോപ്യന്മാരുടെ / പോർട്ടുഗീസുകാരുടെ ആദ്യത്തെ കോട്ട :

'സാമൂതിരിയുടെ കൺഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്നറിയപ്പെടുന്ന പോർച്ചുഗീസ് നിർമ്മിത കോട്ട ഏത് ?

വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്യൻ ശക്തികൾ ആര് ?