Question:

പ്രശസ്‌ത ടെന്നീസ് താരമായ "നൊവാക്ക് ദ്യോക്കോവിച്ച്" കരിയർ ഗ്രാൻഡ് സ്ലാം" നേടിയ വർഷം ?

A2022

B2021

C2024

D2023

Answer:

C. 2024

Explanation:

• ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ടെന്നീസ് താരമാണ് നൊവാക്ക് ദ്യോക്കോവിച്ച് • ഈ നേട്ടം കൈവരിച്ച ടെന്നീസ് താരങ്ങൾ - സ്റ്റെഫി ഗ്രാഫ് (1988), ആന്ദ്രേ അഗാസി (1999), റാഫേൽ നദാൽ (2010 ), സെറീന വില്യംസ് (2012 ) • കരിയർ ഗോൾഡൻ സ്ലാം - കരിയറിൽ 4 ഗ്രാൻഡ്സ്ലാം കിരീടങ്ങളും ഒളിമ്പിക് ടെന്നീസ് സിംഗിൾസ് സ്വർണ്ണവും നേടുന്നത്. • ഗോൾഡൻ സ്ലാം - ഒരു കലണ്ടർ വർഷം തന്നെ 4 ഗ്രാൻഡ് സ്ലാം കിരീടങ്ങളും ഒളിമ്പിക് സ്വർണ്ണവും നേടുന്നത് • ഗോൾഡൻ സ്ലാം നേടിയ ഏക താരം - സ്റ്റെഫി ഗ്രാഫ് (ജർമനി)


Related Questions:

വിജയ മർച്ചന്റ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പിൽ ഫൈനൽ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത് ?

പുരാതന ഗ്രീസിലെ സ്പാർട്ടയിലെ കായിക വിദ്യാഭ്യാസ പരിപാടിയുടെ അടിസ്ഥാനപരമായ ലക്ഷ്യമെന്തായിരുന്നു?

പോൾവാൾട്ടിൽ 6.16 മീറ്റർ ചാടി ലോക റെക്കോർഡ് നേടിയ കായിക താരം ?

2019-ലെ ദക്ഷിണേഷ്യൻ ഗെയിംസിന്റെ വേദി ?