ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം.
A1947
B1949
C1950
D1951
Answer:
D. 1951
Read Explanation:
ഒന്നാം പഞ്ചവത്സര പദ്ധതി
- ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത് - 1951 എപ്രില്‍ 1
- ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നല്‍കിയ മേഖല - കൃഷി, ജലസേചനം
- ഒന്നാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നത് - കാര്‍ഷിക പദ്ധതി
- ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ തുക നിക്ഷേപിച്ച പഞ്ചവത്സര പദ്ധതി
- കുടുംബാസൂത്രണ പദ്ധതികള്‍ക്ക് (1952) പ്രാധാന്യം നല്‍കിയ പഞ്ചവത്സര പദ്ധതി
- ഹാരോഡ് ഡോമര്‍ മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
- ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച മലയാളി - കെ.എന്‍. രാജ്
- ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത് - കെ.എന്‍. രാജ്
- ഇന്ത്യയില്‍ വന്‍കിട ജലസേചന പദ്ധതികള്‍ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി
- ക്യാപ്പിറ്റല്‍- ഔട്ട്പുട്ട് റേഷ്യോ ഏറ്റവും കുറവായ പഞ്ചവത്സര പദ്ധതിയി