കേരളത്തിൽ "99-ലെ വെള്ളപ്പൊക്കം" എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷം ?A1969B1999C1924D1975Answer: C. 1924Read Explanation:1924 ജൂലായിൽ കേരളത്തിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് സംഭവിച്ച് വെള്ളപ്പൊക്കമാണ് 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്നത്.Open explanation in App