Question:

നാലാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന വർഷം ഏത് ?

A1798

B1799

C1800

D1801

Answer:

B. 1799

Explanation:

നാലാം മൈസൂർ യുദ്ധം:

  • നാലാം മൈസൂർ യുദ്ധം നടന്ന വർഷം : 1799
  • കർണാടക സംസ്ഥാനത്തിലെ മാണ്ധ്യ ജില്ലയിലെ “Malavalli”എന്ന പ്രദേശത്ത് വച്ചാണ് ബ്രിട്ടീഷ് സൈന്യവും ടിപ്പു സുൽത്താന്റെ സൈന്യവും തമ്മിൽ ഏറ്റുമുട്ടിയത്. 
  • ഈ യുദ്ധത്തിൽ ടിപ്പു പരാജയപ്പെടുകയും ശ്രീരംഗപട്ടണം ബ്രിട്ടീഷ് അധീനതയിൽ ആവുകയും ചെയ്തു. 
  • ടിപ്പുവിന്റെ പതനത്തോടെ മൈസൂർ രാജ്യം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ടു. 

Related Questions:

' ബക്സാർ യുദ്ധം ' നടന്ന വർഷം ഏതാണ് ?

During the time of which Mughal Emperor did the English East India Company establish its first factory in India?

The first constitutional measure introduced by the British in India which worked till the framing of the Indian Constitution was

'Day of mourning' was observed throughout Bengal in?

' The Deccan Riot Commission ' appointed in the year :