Question:

സർക്കാർ അഞ്ചൽ പൊതുജനങ്ങൾക്ക്(തപാൽ വകുപ്പ് ) തുറന്നുകൊടുത്ത വർഷം?

A1861

B1851

C1891

D1871

Answer:

A. 1861

Explanation:

ആയില്യം തിരുന്നാളിന്റെ കലക്കാട്ടത്തിലാണ് ഇത് സർക്കാർ അഞ്ചൽ പൊതുജനങ്ങൾക് തുറന്ന് കൊടുത്തത് (1860 - 1880)


Related Questions:

മാർത്താണ്ഡവർമ്മ കിളിമാനൂർ പിടിച്ചെടുത്ത വർഷം ഏത് ?

“മലബാറിലെ സെമീന്ദാര്‍" എന്നറിയപ്പെടുന്നത്‌ ഇവരിൽ ഏതു തിരുവിതാംകൂർ ഭരണാധികാരിയാണ് ?

ഈഴവ മെമ്മോറിയൽ ഹർജി ആർക്കാണ് സമർപ്പിച്ചത് ?

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാൾ രാമവർമ്മയുമായിബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

i) "ഗർഭ ശ്രീമാൻ' എന്നറിയപ്പെട്ടു.

ii) തിരുവനന്തപുരത്ത് വാനനിരീക്ഷണ കേന്ദ്രം തുടങ്ങി.

iii) ഒരു സത്യപരീക്ഷയായിരുന്ന "ശുചീന്ദ്രം പ്രത്യയം' അഥവാ "ശുചീന്ദ്രംകൈമുക്കൽ' നിർത്തലാക്കി.

iv) ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായി.

കൃഷിയിലും സസ്യശാസ്ത്രത്തിലും പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂർ രാജാവ് ആര് ?