Question:

ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് ഏത് വർഷം നിലവിൽ വന്നു ?

A1930

B1935

C1940

D1945

Answer:

B. 1935

Explanation:

1935 ഓഗസ്റ്റിലാണ് ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് ബ്രിട്ടീഷ് പാർലമെൻറിൽ പാസാക്കിയത്. 1999ലെ ഗ്രേറ്റർ ലണ്ടൻ അതോറിറ്റി ആക്ട് പാസാകുന്നതുവരെ ബ്രിട്ടീഷ് പാർലമെൻറ് പാസ്സാക്കിയ ഏറ്റവും വലിയ നിയമമായിരുന്നു ഇത്.


Related Questions:

ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത്

ഇന്ത്യന്‍ ഭരണഘടന ദേശീയപതാകയെ അംഗീകരിച്ചതെന്ന്?

ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം ?

ലക്ഷ്യപ്രമേയം ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ച വർഷം?

On whose recommendation was the constituent Assembly formed ?