App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യാ ഗവൺമെന്റ് ഇൻഫർമേഷൻ ടെക്നോളജി നിയമം പാസാക്കിയ വർഷം ?

A1999

B2001

C2002

D2000

Answer:

D. 2000

Read Explanation:

  • കമ്പ്യൂട്ടർ , ഇന്റർനെറ്റ് എന്നിവയുമായി ബന്ധപ്പെട്ട് പാലിക്കപ്പെടേണ്ട നിയമങ്ങളാണ് -  സൈബർ നിയമം
  • ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയത് - 2000 ജൂൺ 9
  • ഐ . ടി ആക്ട് നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന ചാപ്റ്റേഴ്സ് - 13 , ഭാഗങ്ങൾ - 94 , പട്ടികകൾ - 4
  • ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം - CERT - IN ( ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം )

Related Questions:

ഇന്ത്യയിലെ ആദ്യ സൈബർ കുറ്റവാളി?

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ?

സൈബർ നിയമങ്ങൾ താഴെ കൊടുത്തിരിക്കുന്നതിൽ ഏതിലാണ്‌ ഉൾപ്പെടുന്നത് ?

ഐടി (ഭേദഗതി) ബിൽ 2008 ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളും 2008-ൽ _____ തീയതികളിൽ പാസാക്കി.

Which Article recently dismissed from the I.T. Act?