App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സൈന്യം കിഴക്കൻ പാകിസ്ഥാനിൽ കടന്ന് പടിഞ്ഞാറൻ പാകിസ്ഥാനെതിരെ യുദ്ധം ആരംഭിച്ച വർഷം?

A1971 ഡിസംബർ

B1971 ഒക്ടോബർ

C1971 നവംബർ

D1971 ജൂൺ

Answer:

A. 1971 ഡിസംബർ

Read Explanation:

ബംഗ്ലാദേശ് നിലവിൽ വന്ന വർഷം -1971.


Related Questions:

സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാൻ :
കുമരപ്പ കമ്മിറ്റി ഏതുമായി ബന്ധപ്പെട്ടതാണ് ?
ദേശീയ ബാല ഭവനം സ്ഥാപിച്ച വ്യക്തി?
നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നിന് "അമര്‍ത്യ" എന്ന പേര് നിര്‍ദ്ദേശിച്ചത്‌?
ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?