Question:

ഇന്ത്യൻ ഗവണ്മെന്റ് പൗരത്വ നിയമം പാസ്സാക്കിയ വർഷം?

A1958

B1955

C1986

D1987

Answer:

B. 1955

Explanation:

  • പൗരത്വം ഭാഗം 2  അനുച്ഛേദം -5 മുതൽ 11 വരെ 

  • ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിരിക്കുന്ന പൗരത്വം -ഏക പൗരത്വം 

     


Related Questions:

പൗരത്വ നിയമം ഉൾപ്പെടുത്തിയിട്ടുള്ളത് ഭരണഘടനയുടെ ഏത് പാർട്ടിലാണ് ?

ചിരകാല അധിവാസം മുഖേന 1951 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?

ഇന്ത്യയിൽ ' ഇരട്ട പൗരത്വം ' എന്ന ആശയം മുന്നോട് വച്ചത് ആരാണ് ?

Part II Article 5 to 11 of the constitution deals with:

1955 ലെ പൗരത്വ നിയമ ഭേദഗതി പ്രകാരം ഒരു വ്യക്തിക്ക് എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നേടാൻ സാധിക്കും ?