Question:

ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ്സ് കമ്മിറ്റികൾ രൂപീകരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീരുമാനിച്ച വർഷം ഏത് ?

A1913

B1915

C1920

D1929

Answer:

C. 1920


Related Questions:

ഫസൽ അലി കംമീഷൻറെ നിർദേശപ്രകാരം കൊച്ചിയും തിരുവിതാംകൂറും മലബാറും കൂട്ടിയോചിപ്പിച്ച് കേരളം സംസ്ഥാനം നിലവിൽ വന്നതെന്ന് ?

റാണി ഗൗരിലക്ഷ്മി ഭായിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ?

I)  തിരുവിതാംകൂറിലെ ആദ്യ റീജന്റ്  ഭരണാധികാരി 

II)  തിരുവിതാംകൂറിൽ കൃഷിക്ക് അനുമതി നൽകിയ ഭരണാധികാരി 

III) വിദ്യാഭാസം ഗവൺമെന്റിന്റെ കടമ അല്ലന്നു പ്രഖ്യാപിച്ച ഭരണാധികാരി 

IV) തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭാസം നിർബന്ധിതമാക്കിയ ഭരണാധികാരി 

മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം നടന്ന വർഷം ഏത് ?

വേലു തമ്പിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

(I)   ദിനം പ്രതിയുള്ള വരവ് ചിലവ് കണക്കുകൾ നോക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നില്ല 

(II)  ഗ്രാമതലത്തിൽ വരെ വിദ്യാഭാസത്തെയും വിദ്യാഭാസസ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു 

നായർ സർവീസ് സൊസൈറ്റി ആരംഭിച്ചതാര് ?