ഐടി ഭേദഗതി നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വർഷം?
A2000
B2008
C2007
D2003
Answer:
B. 2008
Read Explanation:
• ഐ ടി ഭേദഗതി നിയമം പാർലമെൻറ് പാസാക്കിയത് - 2008 ഡിസംബർ 23
• ഐ ടി ഭേദഗതി നിയമം നിലവിൽ വന്നത് - 2009 ഒക്ടോബർ 27
• ഭേദഗതി വരുത്തിയതിന് ശേഷം 14 അധ്യായങ്ങളും(Chapters), 124 ഭാഗങ്ങളും(Parts), 2 പട്ടികകളും(Schedules) ആണുള്ളത്