Question:

ജൂത ശാസനം നടന്ന വർഷം ഏത് ?

A849

B1000

C1211

D1561

Answer:

B. 1000


Related Questions:

കേരളത്തിന്റെ മധ്യകാലഘട്ടം എന്നറിയപ്പെടുന്ന കാലഘട്ടം ഏത് ?

ശ്രീകൃഷ്ണകർണാമൃതം എന്ന കൃതി രചിച്ചതാര് ?

പെരുമാക്കന്മാരുടെ ഭരണത്തിൽ അവരുടെ സാമ്രാജ്യത്തിൻറെ വടക്കേ അതിർത്തി ഏതായിരുന്നു ?

മലബാറിനെ സ്വന്തമാക്കിയതിലൂടെ കേരളത്തെ മുഴുവൻ ബ്രിട്ടീഷ് ആധിപത്യത്തിലേക്ക് നയിച്ച സംഭവം ഏത് ?

ഇരവിക്കുട്ടിപ്പിള്ളപ്പോരുപാട്ട്, പഞ്ചവങ്കാട്ട് നീലിപ്പാട്ട് തുടങ്ങിയവ ഉൾപ്പെടുന്ന വായ്‌മൊഴിപ്പാട്ടുകളേത് ?