Question:

മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം ?

A1741

B1751

C1761

D1731

Answer:

A. 1741


Related Questions:

ടിപ്പു സുൽത്താൻ മരണം വരിച്ച യുദ്ധം :

ബക്സർ യുദ്ധം നടന്ന വർഷം ?

പുകയില ഇന്ത്യയിൽ കൊണ്ടുവന്നത് :

' ദത്തവകാശനിരോധന നിയമം ' നടപ്പിലാക്കിയത് :

സൈനിക സഹായ വ്യവസ്ഥയിൽ ആദ്യം ഒപ്പുവച്ചത് :